Kerala Blasters Injury Update

kerala blasters fc
Football

സന്തോഷ വാർത്ത: ബ്ലാസ്റ്റേഴ്‌സ് താരം പരിക്കിൽ നിന്നും മോചിതനാകുന്നു, ഗോവയ്ക്കെതിരെ കളിച്ചേക്കും

നിലവിൽ പരിക്കിൻറെ പിടിയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. 4 താരങ്ങളാണ് ഇതിനോടകം പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും നേരിടുന്നത്. പ്രതിരോധ താരം ബികാഷ് യുംനവും മുന്നേറ്റ താരം റാംചുങ്കയുമാണ് പരിക്കിന്റെ പിടിയിലുള്ളത്. മലയാളി താരങ്ങളായ വിബിൻ മോഹൻ, മുഹമ്മദ് സനാൻ എന്നിവർ ഫിറ്റ്നസ് പ്രശ്നങ്ങൾ

Type & Enter to Search