Kerala Blasters Market Value: ട്രാൻസ്ഫർ വിപണിയിൽ എപ്പോഴും വലിയ തുക ചിലവഴിക്കാൻ മടിച്ചിരുന്ന ക്ലബായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്. മറ്റുള്ള ക്ലബ്ബുകൾ പണം മുടക്കി മികച്ച താരങ്ങളെ സ്വന്തമാക്കിയപ്പോഴെക്കെയും ശരാശരി താരങ്ങളിലും അക്കാദമി താരങ്ങളിലും നമ്മുക്ക് ഒതുങ്ങേണ്ടി വന്നു. എന്നാൽ പുതിയ
