Cricket ബിഗ് ട്വിസ്റ്റ്; വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു..? ടെസ്റ്റിലും വിരമിക്കൽ പ്രഖ്യാപിച്ചതോടെ കോഹ്ലി ഇനി അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഏകദിന ടീമിന് വേണ്ടി മാത്രമായിരിക്കും കളിക്കുക. ഇതിനിടയിൽ കോഹ്‌ലിക്ക് ടെസ്റ്റിലേക്കുള്ള മടങ്ങിവരവ് ഒരുക്കുകയാണ് ഇംഗ്ലീഷ് കൗണ്ടി ക്ലബായ മിഡിൽസെക്സ്. Ash Ali