18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐപിഎൽ കിരീടം നേടിയിരിക്കുകയാണ്. ഫൈനലിൽ പഞ്ചാബ് കിങ്‌സിനെ ആറ് റൺസിന് തോൽപിച്ചാണ് RCB കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം നൽകിയത്. ഫൈനലിലെ തീപ്പാറും പ്രകടനത്തിന് RCB യുടെ ഓൾ റൗണ്ടറായ ക്രുണാൽ പാണ്ഡ്യയെ പ്ലേ ഓഫ്
മത്സരത്തിൽ നാലോവർ എറിഞ്ഞ താരം 17 റൺസ് വഴങ്ങിയ വീഴ്ത്തിയത് അപകടകാരികളായ പ്രഭ്സിമ്രാൻ സിങ്ങിനെയും ഓസിസ് താരം ജോഷ് ഇംഗ്ലീസിനെയുമാണ്. താരത്തിന്റെ മാന്ത്രിക സ്പെല്ലാണ് മത്സരം ആർസിബിയുടെ വരുതിയിലെത്തിച്ചത്. ഇപ്പോഴിതാ ആ സ്പെല്ലിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
കടുത്ത വിമർശനം എന്നതിലുപരി അവരിൽ നിന്നും കൂടുതൽ പ്രകടനം പ്രതീക്ഷിക്കുന്ന എന്ന രീതിയിലാണ് ബോബട്ടിന്റെ പ്രസ്താവന. ബോബട്ട് വിമർശിച്ച ആ രണ്ട് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
കെകെആർ നായകൻ അജിൻക്യ രഹാനെയും സുനിൽ നരേനും തകർത്തടിച്ച് ടോട്ടൽ സ്‌കോർ 200 നും മുകളിലേക്ക് പോകുമെന്ന് തോന്നിച്ചപ്പോൾ ബൗളർമാരെ ഉപയോഗിച്ച് കെകെആറിനെ ചെറിയ സ്കോറിലേക്ക് ഒതുക്കിയത് രജത്തിന്റെ നായക മികവ് അടയാളപ്പെടുത്തുന്നു.