Aavesham MAX മമ്മൂട്ടിയുടെ കരിയർ ബെസ്റ്റും തീർത്ത് ‘ലോക’; പുതിയ കളക്ഷൻ റിപ്പോർട്ട് ഇതാ… മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായ ഭീഷ്മ പര്‍വ്വത്തിന്‍റെയും മോഹന്‍ലാല്‍ നായകനായ നേരിന്‍റെയും പൃഥ്വിരാജ് നായകനായ ഗുരുവായൂരമ്പല നടയിലിന്‍റെയുമൊക്കെ ലൈഫ് ടൈം കളക്ഷന്‍ ഇതോടെ ലോക മറികടന്നിരിക്കുകയാണ്. Ash Ali