Football പെരസിന്റെ ഹൃദയം കീഴടക്കിയവൻ; ആഴ്സനലിന്റെ വണ്ടർ കിഡിനായി റയലിന്റെ ശ്രമം റോഡ്രിക്ക് 29 വയസ്സായതും കഴിഞ്ഞ സീസണിലെ പരിക്ക് പ്രശ്നങ്ങളും റയലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട്, മധ്യനിരയുടെ ഭാവി സുരക്ഷിതമാക്കാൻ റയൽ മാഡ്രിഡ് ഒരു യുവപ്രതിഭയെ തേടുകയാണ്. ഈ നീക്കത്തിന്റെ ഭാഗമായി അവർ ആഴ്സനലിന്റെ യുവതാരത്തിൽ കണ്ണുവെച്ചിട്ടുണ്ട്. Ash Ali