Aavesham CLUB Featured ലോകകപ്പ് ഫൈനൽ കാണാൻ നാളെ അവധി: ഇതിൻെറ ഗുണമെന്ത് ദോഷമെന്ത്? പരിശോധിക്കാം… ഒരു കായിക വിനോദത്തിന് വേണ്ടി സ്കൂളുകൾക്ക് അവധി നൽകുന്നത് വരും കാലങ്ങളിൽ മറ്റ് പല ആവശ്യങ്ങൾക്കും അവധി ചോദിക്കാനുള്ള തെറ്റായ ഒരു കീഴ്‌വഴക്കമായി മാറിയേക്കാം എന്നൊരു കടുത്ത വിമർശനവും ഉയരുന്നുണ്ട്. Faf