ലേലത്തിൽ ലഭിച്ച ഈ വലിയ തുക മുഴുവനായും ഗ്രീനിന് ലഭിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഐ.പി.എൽ. ഭരണസമിതിയുടെ പുതിയ നിയമപ്രകാരം, cameron green-ന് ലഭിക്കുന്ന ശമ്പളം 18 കോടി രൂപയായി പരിമിതപ്പെടുത്തും
ടീമുകൾ നോട്ടമിടുന്ന താരങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സൂചനകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും കൗതുകകരവുമായ ഒരു സൂചന നൽകിയിരിക്കുകയാണ് മുൻ സി.എസ്.കെ. താരമായ രവിചന്ദ്രൻ അശ്വിൻ.

