Football ബ്ലാസ്റ്റേഴ്സ് സ്പെയ്നിൽ നിന്ന് സ്വന്തമാക്കിയ താരം: ഇപ്പോൾ കളിക്കുന്നത് ആരുമാർക്കും അറിയാത്ത ക്ലബ്ബിൽ സ്പാനിഷ് ക്ലബ്ബിൽ കളിച്ച ഇന്ത്യൻ താരം എന്നെ വിശേഷണത്തോടെയാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. അന്ന് മാർക്കസ് മെർഗുല്ലോ, മലയാള മനോരമ തുടങ്ങിയവർ അതാവശ്യം ഹൈപ്പും ഇ സൈനിങ് കൊടുത്തിരുന്നു. Faf