Cricket പരിക്കേറ്റ പന്തിന് ബാക്കപ്പ്; മുൻ CSK താരം ഇന്ത്യൻ സ്ക്വാഡിലേക്ക് റിഷഭ് പന്തിന് കാൽവിരലിന് പൊട്ടലുണ്ടായതിനാൽ ആറാഴ്ച വിശ്രമം ആവശ്യമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എങ്കിലും പരിക്ക് വക വെക്കാതെ താരം ഇന്ന് ബാറ്റിങ്ങിന് ഇറങ്ങുകയും ചെയ്തിരുന്നു. Faf