Nadikar

Aavesham MAX

കാത്തിരിപ്പിന് വിരാമം; ടോവിനോ സിനിമ ‘നടികർ’ OTTയിലേക്ക്, തീയതി പ്രഖ്യാപിച്ചു

തിയേറ്ററിൽ റിലീസ് ചെയ്ത് 15 മാസങ്ങൾക്ക് ശേഷം, ടൊവിനോ തോമസ് നായകനായ ചിത്രം നടികർ ഒടിടി റിലീസിനൊരുങ്ങുകയാണ്. സൈന പ്ലേ ഡിജിറ്റലാണ് നടികർ സിനിമയുടെ OTT അവകാശങ്ങൾ സ്വന്തമാക്കിയത്. സിനിമ ഓഗസ്റ്റ് 8ന് പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്റർ റിലീസിൽ സിനിമയ്ക്ക്

Type & Enter to Search