nani

Aavesham MAX

#DQ41 പൂജ സർമണി പങ്കെടുത്ത് നാനി; ദുൽഖർ-പൂജ ഹെഗ്‌ഡെ കൂട്ടുകെട്ടിൽ കിടിലൻ റൊമാന്റിക് പടം വരുന്നു

സീതാ രാമം, ലക്കി ഭാസ്‌കർ തുടങ്ങിയ വിജയ സിനിമകളിലൂടെ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ തന്റെതായ സ്ഥാനം നേടാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. ഇപ്പോളിത ദുൽഖർ സലാമനിന്റെ പുതിയ തെലുങ്ക് സിനിമയുടെ പൂജ സർമണി പൂർത്തിയായിരിക്കുകയാണ്. നവാഗത സംവിധായകൻ രവി നെലക്കുടിത്തിയുടെ DQ41ന്റെ പൂജ

Type & Enter to Search