new indian team coach

Football

ഇന്ത്യൻ പരിശീലകനാവാൻ പ്രമുഖർ രംഗത്ത്: ഹബാസ് ഉൾപ്പെടെ മൂന്ന് പേർ അപേക്ഷ സമർപ്പിച്ചു

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിരവധി അപേക്ഷകളാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ലഭിച്ചിട്ടുള്ളത്. അതിൽ മൂന്ന് പ്രമുഖ പരിശീലകരുടെ പേരുകൾ നിലവിൽ പുറത്തുവന്നിരിക്കുകയാണ്.

Type & Enter to Search