Cricket ടി20 ക്രിക്കറ്റിൽ വീണ്ടും പുതിയ നിയമവുമായി ഐസിസി നിലവിൽ ടി20 ക്രിക്കറ്റിൽ ആദ്യ 6 ഓവറുകളിലാണ് പവർ പ്ലേ. ഒരു ഇന്നിങ്സിന്റെ 30 ശതമാനമാണ് പവർ പ്ലേ ഓവറുകൾ. എന്നാൽ മഴ മൂലമോ മറ്റ് സാങ്കേതിക കാരണങ്ങൾ കൊണ്ടോ ഓവറുകൾ കുറയ്‌ക്കേണ്ടി വരുന്ന സാഹചര്യങ്ങളിലാണ് ഐസിസിയുടെ പുതിയ പവർ പ്ലേ Ash Ali