കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ തലപൊക്കുകയാണ്. ക്ലബ്ബിന്റെ പുതിയ മാനേജ്‌മെന്റായ ഓഫിയോ സ്പോർട്ടിയെ പുറത്താക്കിയെന്നും ക്ലബ് നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് എന്നുമുള്ള പുതിയ റിപോർട്ടുകൾ പുറത്ത് വരികയാണ്. ഈ സാഹചര്യത്തിൽ എന്താണ് നിലവിലെ പ്രശ്നമെന്നും ഇത്
