ഐപിഎൽ റിറ്റൻഷൻ ലിസ്റ്റ് ഔദ്യോഗികമായി പുറത്ത് വന്നപ്പോൾ സിഎസ്കെ നിരയിൽ റിറ്റൻഷൻ ലിസ്റ്റിൽ ഇടം പിടിച്ച ഒരു സർപ്രൈസ് താരമുണ്ട്. എല്ലാവരും അദ്ദേഹത്തെ സിഎസ്കെ റിലീസ് ചെയ്യുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ലെഗ് സ്പിന്നർ രാഹുൽ ചഹറാണ് ആ താരം. 5.20 കോടി
അതേ സമയം, ശിവം ദുബെ, ബ്രെവിസ്, ഋതുരാജ് എന്നിവർ മോശം ഫോമിലാണ് എങ്കിലും ഇവരൊയൊക്കെ നിലനിർത്താനാണ് ക്ലബ്ബിന്റെ തീരുമാനം.

