Cricket ലേലം ഗംഭീരമാക്കി ആർസിബി; ഫുൾ സ്‌ക്വാഡ്, സാധ്യത ഇലവൻ അറിയാം| rcb squad 2026 ലേലത്തിന് മുൻപ് തന്നെ മികച്ച താരങ്ങളെ നിലനിർത്തിക്കൊണ്ട് കോർ ടീമിനെ കരുത്തുറ്റതാക്കിയ ആർസിബി, ലേലത്തിൽ കൂടി ചില നിർണ്ണായക നീക്കങ്ങൾ നടത്തിയതോടെ rcb squad 2026 ഐപിഎല്ലിലെ തന്നെ ഏറ്റവും സന്തുലിതമായ ടീമുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. Ash Ali