Saba Karim

Sanju Samson
Cricket

സഞ്ജുവും അയ്യരുമല്ല, അടുത്ത നായകനാവേണ്ടത് മറ്റൊരു യുവതാരം: നിർദേശിച്ച് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടി20 ടീമിൽ വലിയൊരു നേതൃമാറ്റം ഉടൻ തന്നെ ഉണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നതിനിടയിൽ, പുതിയ നായകസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ താരം ആരാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ സാബ കരീം. ഒരു ക്രിക്കറ്റ് ഷോയിൽ സംസാരിക്കവെയാണ് നിലവിലെ നായകൻ

Type & Enter to Search