സൂപ്പർ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗംഭീര പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര കാഴ്ച്ചവെച്ചത്. രണ്ട് മത്സരങ്ങളിലും ഗോളുകൾ വഴങ്ങാതെ ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും ടീമിന് കഴിഞ്ഞിട്ടുണ്ട്. എതിർ ടീമിന്റെ മുന്നേറ്റങ്ങളെ ഒന്നിച്ച് പൊരുതിയും ഗോൾകീപ്പർ നോറ ഫെർണാണ്ടസിന്റെ സമയോചിതമായ
