Cricket ദുരന്തം ഫിനിഷറും മഹാദുരന്ത ഡെത്ത് ഓവർ സ്പെഷലിസ്റ്റും; രാജസ്ഥാനെ തോൽപ്പിച്ചത് രണ്ട് വില്ലന്മാർ; പ്രധാന വില്ലൻ ദ്രാവിഡ്… രാജസ്ഥാന്റെ പരാജയകാരണം ഇവർ രണ്ട് പേർ മാത്രമല്ല, രാഹുൽ ദ്രാവിഡിന്റെ തെറ്റായ നയങ്ങൾ ഇതിനോക്കെയും കാരണമാണ്. കൂടാതെ ലേലത്തിലും റിറ്റൻഷനിലും ടീം പിഴവുകളാണ് ഇന്ന് റോയൽസ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. Ash Ali