Cricket സഞ്ജുവിനായി സൂപ്പർ താരത്തെ വിൽക്കുന്നു; രണ്ട് കൽപ്പിച്ച് കെകെആർ അടുത്ത സീസണിന് മുന്നോടിയായി ടീം ഉടച്ചുവാർക്കുമ്പോൾ കെകെആർ ഈ ഒരു നീക്കം നടത്താൻ സാധ്യതയുണ്ടെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. Ash Ali