Cricket സഞ്ജു- സംഗക്കാര കൂട്ട്കെട്ട് വീണ്ടും വരുന്നു; പക്ഷെ രാജസ്ഥാനിലല്ല സംഗക്കാരയും മലയാളി താരം സഞ്ജു സാംസണും തമ്മിലുള്ള ബന്ധം ഏറെ ശ്രദ്ധേയമാണ്. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിൻ്റെ പ്രകടനത്തിൽ വലിയ സ്വാധീനം ചെലുത്തിയത് സംഗക്കാരയായിരുന്നു. Ash Ali