പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, അനുഭവസമ്പന്നരായ താരങ്ങൾക്കായി വൻ തുക മുടക്കിയിരുന്ന ചെന്നൈ, ഇത്തവണ യുവതാരങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്.
മലയാളി താരം സഞ്ജു സാംസൺ ഇപ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു കായികതാരമാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം അഭിമാനകരമായ നേട്ടമാണ്. സഞ്ജുവിനെ പ്രധാന ചർച്ചാവിഷയമാക്കാൻ കാരണം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ട്രേഡ് ഡീൽ തന്നെയാണ്. സഞ്ജു സാംസൺ ട്രേഡ് സംബന്ധിച്ച

