Cricket സഞ്ജുവിന് വേണ്ടി ജഡേജയെ വിട്ട് കൊടുക്കില്ല; പകരം മറ്റൊരു ഓൾറൗണ്ടറെ കൈമാറാൻ ചെന്നൈ സഞ്ജു സാംസണെ വിട്ടുനൽകുന്നതിന് പകരമായി ചെന്നൈ സൂപ്പർ കിംഗ്‌സിൽ (csk) നിന്ന് രവീന്ദ്ര ജഡേജയെ കൈമാറ്റം ചെയ്യാനാണ് രാജസ്ഥാൻ റോയൽസിന് ഏറ്റവും കൂടുതൽ താൽപ്പര്യം. എന്നാൽ, ഈ നിർദ്ദേശത്തെ സി.എസ്.കെ. അനുകൂലിക്കുന്നില്ല. Ash Ali