Cricket ഇന്ത്യ ഏഷ്യകപ്പ് ബഹിഷ്കരിച്ചാൽ രണ്ട് ടീമുകൾ കൂടി ടൂർണമെന്റ് ബഹിഷ്കരിക്കും ഈ മൂന്ന് പ്രധാന ടീമുകളും പിന്മാറാൻ സാധ്യതയുണ്ടെങ്കിൽ, ഏഷ്യാ കപ്പിന്റെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലാകും. എസിസിക്ക് ഈ വിഷയത്തിൽ സമവായത്തിലെത്താൻ കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. Ash Ali