ജിതേഷ് തുടരുമോ? അതോ സഞ്ജു തിരിച്ചെത്തുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് നായകൻ സൂര്യകുമാർ യാദവ്.
ഞ്ജുവിന് പകരം ടീമിലെടുത്ത ജിതേഷ് ശർമയെയും പതിയെ പുറത്താക്കി അടുത്ത ടി20 ലോകകപ്പിന് പന്തിനെ തിരിച്ചെത്തിക്കാനാണ് പ്ലാൻ. എന്നാൽ ആരാണ് ഈ പദ്ധതിക്ക് പിന്നിൽ? ആരുടെ നീക്കത്തിന്റെ ഫലമായാണ് സഞ്ജു മൂന്നാം ടി20യിൽ നിന്നും പുറത്തായത്. പരിശോധിക്കാം..
നാളെ ഇന്ത്യ ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ യുഎഇയെ നേരിടാൻ ഒരുങ്ങവെ സഞ്ജുവിന്റെ സാന്നിധ്യത്തെ പറ്റിയും നായകൻ സൂര്യകുമാർ യാദവ് മറുപടി നൽകിയിട്ടുണ്ട്.
വരാനിരിക്കുന്ന ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണ്. ഈ വലിയ ടൂർണമെന്റുകളിൽ സൂര്യകുമാറിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന്റെ വിജയസാധ്യതകൾ വർദ്ധിപ്പിക്കും.



