പാക്കിസ്ഥാൻ ടൂർണമെന്റിൽ നിന്നും പിന്മാറിയാൽ അത് ഏറ്റവും ഉപകാരമാവുക ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കാണ്. എങ്ങനെയാണന്നല്ലേ.. പരിശോധിക്കാം..
2026 ലോകകപ്പുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ തലപൊക്കുകയാണ് (T20 World Cup 2026). ടൂർണമെന്റിലെ തങ്ങളുടെ മത്സരം ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണം എന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ ഈ നിലപാട്. ബംഗ്ലാദേശ്
കളിയിലെ പ്രകടനം പോലെ തന്നെ പ്രധാനമാണ് ഒരു താരത്തിന്റെ ബ്രാൻഡ് മൂല്യവും. സ്റ്റാർ സ്പോർട്സ് പോലുള്ള വലിയ കമ്പനികൾ സഞ്ജുവിനെ വിശ്വസിക്കുന്നു. ഇത് അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലാണ്. പലപ്പോഴും തഴയപ്പെട്ട താരത്തിന് ലഭിച്ച നീതിയാണിതെന്ന് ആരാധകർ വിശ്വസിക്കുന്നു.
സഞ്ജുവിന്റെ കാര്യത്തിൽ ഇപ്പോൾ പൂർണ്ണമായി സന്തോഷിക്കാൻ കഴിയില്ല. അതിന് ചില പ്രധാന കാരണങ്ങളുണ്ട്.
ശുഭ്മാൻ ഗില്ലിനെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത് സഞ്ജുവിന് വലിയ ആശ്വാസമായിരുന്നു. ഇതോടെ ടൂർണമെന്റിൽ സഞ്ജു ഓപ്പണറാവുമെന്ന് എല്ലാവരും ഉറപ്പിച്ചു.




