Cricket തുടർച്ചായി മോശം പ്രകടനം, എന്നിട്ടും വീണ്ടും അവസരം; ഇങ്ങനെയുമുണ്ടോ ഭാഗ്യം?? 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചതിന് ശേഷമാണ് ധ്രുവ് ജൂറൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടിയത്. വർഷങ്ങളോളം ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന പലർക്കും ഈ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ജൂറേലിന് അങ്ങനെയൊരു ഭാഗ്യമായുണ്ടായി. Faf