സഞ്ജുവിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുകയും, നിലവിൽ ടീം മാറിയപ്പോൾ പ്രകടനത്തിന് മങ്ങലേൽക്കുകയും ചെയ്ത 3 താരങ്ങളെ പരിചയപ്പെടാം…
ഇതിനോടകം രണ്ട് മത്സരങ്ങളിൽ കളിച്ച ആർച്ചർ വിട്ട് നൽകിയ റൺസിന് കണക്കില്ല. ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിൽ നാലോവറിൽ 76 റൺസ് വഴങ്ങി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ സ്പെല്ലിന് താരം ഉടമയായി. കെകെആറിനെതിരെയും താരം റൺസ് വിട്ട് കൊടുക്കുന്നതിൽ