wales cricket

Cricket

മികച്ച താരങ്ങളുണ്ടായിട്ടും സ്വന്തമായി ഒരു ക്രിക്കറ്റ് ടീമില്ലാത്ത രാജ്യം; ഏതാണെന്നറിയാമോ??

വേൽസ് ഒരു സ്വതന്ത്ര ടീമായാൽ ഐസിസിയുടെ അസോസിയേറ്റ് അംഗത്വം മാത്രമേ ലഭിക്കൂ. ഇത് ഉയർന്ന തലത്തിലുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ സ്ഥിരമായി കളിക്കാൻ തടസ്സമാകും. നിലവിൽ, ഫിൽ സാൾട്ടിനെപ്പോലുള്ള വെൽഷ് കളിക്കാർക്ക് ഇംഗ്ലണ്ട് ടീമിനായി കളിച്ചുകൊണ്ട് ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ

Type & Enter to Search