ടി20 ലോകകപ്പിൽ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് സഞ്ജു സാംസൺ എന്ന 'അണ്ടർറേറ്റഡ്' പോരാളിയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും ഇതിഹാസവുമായ മൈക്കൽ ക്ലർക്ക് (sanju samson news). വെസ്റ്റ് ഇൻഡീസിനെതിരായ ജീവൻമരണ പോരാട്ടത്തിൽ സഞ്ജു
ഐസിസി ടി20 ലോകകപ്പിൽ കിരീടം നിലനിർത്തുക എന്ന വലിയ ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ് (ind vs usa). മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ അമേരിക്കയാണ് (USA) ഇന്ത്യയുടെ എതിരാളികൾ. രാത്രി ഏഴ് മണിക്കാണ് മത്സരം.

