Cricket എന്താണ് കേന്ദ്രസർക്കാറിന്റെ Sports Governance Bill? ഗുണമോ, ദോശമോ? അറിയാം നമ്മുടെ രാജ്യത്തെ കായിക സംഘടനകൾ മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്ന ഒരു പുതിയ നിയമമാണ് സ്പോർട്സ് ഗവേണൻസ് ബിൽ. കായികരംഗത്ത് കുറേക്കൂടി സത്യസന്ധതയും കൃത്യതയും കൊണ്ടുവരാനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. Ash Ali