Football റയാൻ വില്യംസിന് പിന്നാലെ മറ്റൊരു വിദേശശക്തി; യാൻ ധൻഡ ഇന്ത്യൻ ടീമിൽ എത്തുമോ? ഴിഞ്ഞ ദിവസം ഫിഫയുടെ പ്ലെയേഴ്‌സ് സ്റ്റാറ്റസ് ചേംബറിൻ്റെ സുപ്രധാന അംഗീകാരം ലഭിച്ചതോടെ റയാന് ഇനി ഇന്ത്യൻ ഫുട്‌ബോൾ ടീമിനായി കളിക്കാം. ഈ ആവേശത്തിനിടയിലാണ്, മറ്റൊരു വിദേശ താരം കൂടി ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാനുള്ള സാധ്യതകൾ വർധിക്കുന്നത്. Faf