in

ടെയ്‌ലർക്ക് മൂന്നര വർഷം ക്രിക്കറ്റിൽ നിന്ന് വിലക്ക്..

സിംബാവെക്ക് വേണ്ടി 17 സെഞ്ച്വറികൾ അടക്കം 284 മൽസരങ്ങളിൽ നിന്ന് 9938 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.നാലു കാരണങ്ങൾ കൊണ്ടാണ് അദ്ദേഹത്തിൻ വിലക്ക് ഏർപ്പെടുത്തിയതു

സിംബാവേയുടെ ഇതിഹാസം താരം ബ്രണ്ടൻ ടെയ്ലർക്ക് ഐ സി സി ക്രിക്കറ്റിന്റെ എല്ലാം മേഖലകളിൽ നിന്നും മൂന്നര വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി.ഒത്തുകളിക്കാൻ തന്നെ സമീപിച്ചത് ഐ സി സിയെ അറിയിക്കാത്തും ഐ സി സി യുടെ ആന്റി -ഡോപിംഗ് കോഡ് തെറ്റിച്ചതിനുമാണ് അദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ട്വിറ്ററിൽ താൻ കൊക്കെയൻ ഉപോയഗിച്ചുവെന്നും, ആ വീഡിയോ കാണിച്ച തന്നെ ഒത്തു കളിക്കു ഇന്ത്യയിലേ ഒരു ബിസിനസ്മാൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന ഡ്രഗ് ടെസ്റ്റിലും പരാജയപെട്ടിരുന്നു. സിംബാവെക്ക് വേണ്ടി 17 സെഞ്ച്വറികൾ അടക്കം 284 മൽസരങ്ങളിൽ നിന്ന് 9938 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.നാലു കാരണങ്ങൾ കൊണ്ടാണ് അദ്ദേഹത്തിൻ വിലക്ക് ഏർപ്പെടുത്തിയതു

1.ഒത്തുകളിക്ക് സമീപിച്ചത് ഐ സി സി യെ അറിയിക്കാത്തതിന്.
രണ്ടാമത്തെയും മൂന്നാമത്തെയും കാരണങ്ങൾ ഇതു വരെ ഐ സി സി വ്യക്തമാക്കിട്ടില്ല.

നാലാമത്തെ കാരണം ഐ സി സി യുടെ ഡോപിങ് ടെസ്റ്റിൽ പരാജയപെട്ടത് തന്നെയാണ്.

കൊളംബിയൻ സൂപ്പർ താരം ലിവർപൂളിലേക്ക്..

ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഹാട്ട്രിക്കുകൾ നേടിയതും ആ ഇതിഹാസങ്ങൾ തന്നെ…