in , ,

LOLLOL OMGOMG

ടെൻ ഹാഗ് അടുത്ത ആഴ്ച സ്ഥാനമേൽക്കും ..

മാഞ്ചേസ്റ്റർ യുണൈറ്റഡിന് ഇത് അത്ര നല്ല കാലമല്ല. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ടീം വിജയം നേടാൻ തന്നെ കഷ്ടപെടുകയാണ്.ഇന്ന് നടന്ന മത്സരത്തിലും ലീഗിൽ 17 ആം സ്ഥാനത്ത്‌ നിൽക്കുന്ന എവർട്ടനോട്‌ യുണൈറ്റഡ് പരാജയപെട്ടിരുന്നു.

എവർട്ടൻ യുവതാരം ഗോർഡനാണ് വിജയഗോൾ നേടിയത്. ഇപ്പോൾ യുണൈറ്റഡിന്റെ താത്കാലിക പരിശീലകനായ രാൾഫ് രാഗ്നിക്ക് ഈ മത്സരം തങ്ങളെ ഒരു രീതിയിലും ബാധിക്കില്ലെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

രാൾഫ് രാഗ്നിക്കിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.പുതിയ പരിശീലകനെ തെരെഞ്ഞെടുക്കുനത് ഒരു രീതിയിലും തങ്ങളെ ബാധിചിട്ടില്ല. ഞങ്ങൾ മാഞ്ചേസ്റ്റർ യുണൈറ്റഡാണ്.ഞങ്ങളെ ഒന്നും ബാധിക്കില്ല.

ഞങ്ങൾ പുതിയ പരിശീലകനെ കണ്ടെത്തി കഴിഞ്ഞു.പത്തോ പതിനാലോ ദിവസങ്ങൾക്ക് ഉള്ളിൽ ഔദ്യോഗിക സ്ഥിരകരണമെത്തുമെന്നും രാഗ്നിക്ക് കൂട്ടിച്ചേർത്തു.

നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 31 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.

ഒരേയൊരു ക്ലബിനു മാത്രമാണ് PSG യിൽ നിന്ന് നെയ്മറെ വാങ്ങാൻ മാത്രം സാമ്പത്തിക ശേഷിയുള്ളത്

രണ്ട് ഓസീസ് താരങ്ങള്‍ വായില്‍ ടേപ്പ് ഒട്ടിച്ച് കണ്ണില്ലാത്ത ക്രൂരതക്ക് വിധേയനാക്കി, വീണ്ടും ചാഹലിന്റെ മീ ടൂ