in , ,

LOVELOVE

എറിക് ടെൻ ഹാഗ് തന്നെ അടുത്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ ..

അജാക്സിന്റെ സൂപ്പർ പരിശീലകൻ എറിക് ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് തന്നെയെന്ന് സൂചന നൽകി പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റോമാനോ.

അജാക്സിന്റെ സൂപ്പർ പരിശീലകൻ എറിക് ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് തന്നെയെന്ന് സൂചന നൽകി പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റോമാനോ.

ഇന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗുമായി ഒരു മീറ്റിംഗ് നടത്തിയിരുന്നു. മീറ്റിംഗിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ബഡ്ജറ്റിനെ പറ്റിയും ഭാവി പരുപാടികളെയും പറ്റി അദ്ദേഹം ചോദിച്ചു അറിഞ്ഞു.പ്രീമിയർ ലീഗിൽ മാനേജർ ആകാനുള്ള എല്ലാ തയ്യാറെടുപ്പും അദ്ദേഹം നടത്തിയിട്ടുണ്ടെന്ന് ഫാബ്രിസിയോ കൂട്ടിച്ചേർത്തു.

മാഞ്ചേസ്റ്റർ യുണൈറ്റഡ് ഷോർട്ട് ലിസ്റ്റ് ചെയ്ത മറ്റ് മാനേജർമാരുമായി യുണൈറ്റഡ് അടുത്ത ദിവസങ്ങളിൽ മീറ്റിംഗ് സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൗറീസിയോ പോചെട്ടിനോ, തോമസ് ടുചെൽ,ലൂയിസ് എൻറിക്യു എന്നിവരാണ് യുണൈറ്റഡ് ഷോർട്ട് ലിസ്റ്റ് ചെയ്ത പരിശീലകർ.

ടെസ്റ്റ് റാങ്കിങ്ങിൽ ജഡേജ ഒന്നാമൻ! ഇത് രവീന്ദ്ര ജഡേജയുടെ ടൈം!

അലിയ്ക്ക് വിസാ പ്രശ്നം, ചഹറിന് പരിക്ക് പ്രെട്ടോറിസും വൈകും – CSK കുഴപ്പത്തിൽ..