in , ,

ഈ മാസം അവസാനം അറിയാം ആരൊക്കെ യുണൈറ്റഡിൽ ഉണ്ടാകുമെന്ന്..

മാഞ്ചേസ്റ്റർ യുണൈറ്റഡ് മറ്റൊരു റീ ബിൽഡിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. എറിക് ടെൻ ഹാഗ് പുതിയ പരിശീലകനായി നിയമിതനായതോടെ ടീമിൽ വൻ അഴിച്ചു പണി ഉണ്ടാകുമെന്ന് വ്യക്തമാണ്. ബോർഡിലും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

Norwich City vs Manchester United

മാഞ്ചേസ്റ്റർ യുണൈറ്റഡ് മറ്റൊരു റീ ബിൽഡിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. എറിക് ടെൻ ഹാഗ് പുതിയ പരിശീലകനായി നിയമിതനായതോടെ ടീമിൽ വൻ അഴിച്ചു പണി ഉണ്ടാകുമെന്ന് വ്യക്തമാണ്. ബോർഡിലും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ നിയുക്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്.വീ ടോക്ക് അജാക്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

തനിക്ക് മാഞ്ചേസ്റ്റർ യുണൈറ്റഡ് താരങ്ങളുമായി സംസാരിക്കുന്നതിൽ യാതൊരു വിധ വിലക്കുമില്ല.അജാക്സിൽ മികച്ച താരങ്ങളുണ്ട്.പക്ഷെ അതൊരു വിഷയമല്ലെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തു.

എന്തൊക്കെ താരങ്ങളുമായിയാണ് ടെൻ ഹാഗ് ജോലി ചെയ്യുകയെന്നത് ഈ സീസൺ അവസാനത്തിൽ അറിയാൻ സാധിക്കും.നിലവിലുള്ള താരങ്ങളിൽ താൻ സന്തുഷ്ടവാനാണെന്നും താത്കാലിക പരിശീലകൻ രാൾഫ് രാഗ്നിക്ക് കൂട്ടിച്ചേർത്തു.മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ അടുത്ത മത്സരം ഇന്ത്യൻ സമയം നാളെ രാത്രി 8 മണിക്ക് ബ്രൈറ്റൺ എതിരെയാണ്.

“ഒരു വർഷമായി കഴിഞ്ഞിരുന്നു അയാൾ ഉച്ച ഭക്ഷണം കഴിച്ചിട്ട് “, അറിയണം മുംബൈ യുവ സ്പിന്നറുടെ കഥ..

വരുന്നു, അടുത്ത ഹോർമിപാം; ഇന്ത്യൻ യുവതാരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്