in

CryCry LOLLOL OMGOMG LOVELOVE AngryAngry

നിരാശ 🥹,ആ സ്വപ്നത്തിന് ചിറകുകൾ വിടർന്നില്ല 😒😒..

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകരെ വളരെ സന്തോഷിപ്പിച്ച ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് ഒരു താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ സ്വന്തമാക്കാൻ ശ്രമിക്കുണ്ടെന്നായിരുന്നു ആ വാർത്ത.എഫ് സി ഗോവയുടെ ജെയ് ഗുപ്തയാണ് ഈ ഇന്ത്യൻ താരം. ടോട്ടൻഹാം താരത്തിൽ താല്പര്യപെടുണ്ടെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ.

ബ്രയട്ടനും താരത്തിൻ വേണ്ടി രംഗത്ത് എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഇതിനെ പറ്റി മാർക്കസ് മെർഗുൽഹോ ഒരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ്. തന്റെ “X” അക്കൗണ്ട് വഴിയാണ് അദ്ദേഹത്തിന്റെ ഈ അപ്ഡേറ്റ്. എന്താണ് സംഭവം എന്ന് പരിശോധിക്കാം.

ജെയ് ഗുപ്ത അടുത്ത സീസണിലും ഗോവക്ക് വേണ്ടി തന്നെ തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. ഗോവക്ക് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.2023 ൽ ഫ്രീ ട്രാൻസഫർ വഴിയാണ് താരം ഗോവയിലേക്കെത്തിയത്.

ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിന് പിന്നാലെ അത്ഭുതം സംഭവിച്ചു🥵ഞെട്ടൽ മാറാതെ സൂപ്പർ താരം വെളിപ്പെടുത്തുന്നു😍🔥

ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിരാശപെടേണ്ടി വരും🥹, കാരണം ഇതാണ്..