ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരകെ എത്തുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നിലവിൽ മികച്ച ഫോമിൽ അല്ല. കഴിഞ്ഞ മൂന്നു കളികൾ അവർ തുടർച്ചയായി പരാജയപെട്ട് കഴിഞ്ഞു.ഷിൽഡ് ജേതാക്കളാവാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം വിഫലമാവാനാണ് സാധ്യത.ഇപ്പോൾ കൊച്ചി സ്റ്റേഡിയുവും നിരാശപെടേണ്ടി വരും എന്നാ തരത്തിൽ വാർത്തകൾ പുറത്ത് വരുന്നുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് എല്ലാം കൊല്ലവും ഒരു അവാർഡ് നൽകാറുണ്ട്. ഏറ്റവും മികച്ച പിച്ച് എന്നാ രീതിയിലാണ് ഈ അവാർഡ് നൽകുന്നത്. നിലവിൽ കൊച്ചി സ്റ്റേഡിയമാണ് ഈ അവാർഡ് ജേതാക്കൾ. പക്ഷെ ഈ സീസണിൽ ഈ അവാർഡ് കൊച്ചിയിലേക്ക് എത്തില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ
ഈ കൊല്ലം ഈ അവാർഡ് ഡൽഹി സ്റ്റേഡിയം കൊണ്ട് പോവനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐ എസ് എല്ലിൽ ഈ സീസണിൽ ഇത് വരെയുള്ള ഏറ്റവും മികച്ച പിച്ച് ഇതാണ്. ഈ കാര്യം റിപ്പോർട്ട് ചെയ്തത് 90nd സ്റ്റോപ്പജാണ്.