in , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്..

2021 ജൂൺ 17 ന്നാണ് ഇവാൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി സ്ഥാനമേറ്റത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ്, ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം എന്നാ ബ്ലാസ്റ്റേഴ്‌സ് റെക്കോർഡ് തകർത്തു ആറു വർഷങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സിനെ സെമിയിലേക്ക് പ്രവേശിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

KBFC boss Ivan Vukomanovic

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം കേരള ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തതാണെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്.

ആദ്യ സീസൺ തനിക്കു സന്തോഷമേറിയ സീസണാണ്.ബ്ലാസ്റ്റേഴ്‌സ് തെരഞ്ഞെടുത്തത്തിൽ എന്നും സന്തോഷം മാത്രമേയൊള്ളു.ഞങ്ങൾ ശെരിയായ വഴിലാണ്.ഒരുപാട് മുന്നേറ്റങ്ങൾ പല കാര്യങ്ങളിലും ഞങ്ങൾ നടത്തിട്ടുണ്ട്.

ഇത് ഒരു തുടക്കം മാത്രമാണ്.എല്ലാവരും വാഴ്ത്തുന്ന കണക്കുകൾ അമ്പതിലധികം പേർ അടങ്ങിയ സംഘത്തിന്റെ കഠിനാധ്വാനമാണ്. ഞങ്ങൾ എത്രകാലം ഒന്നിച്ചു നിൽക്കുന്ന അത്രത്തോളം ഫലം ക്ലബ്ബിന് ഉണ്ടാവും.

ഇവാന്റെ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.2021 ജൂൺ 17 ന്നാണ് ഇവാൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി സ്ഥാനമേറ്റത്.

ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ്, ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം എന്നാ ബ്ലാസ്റ്റേഴ്‌സ് റെക്കോർഡ് തകർത്തു ആറു വർഷങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സിനെ സെമിയിലേക്ക് പ്രവേശിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

വനിത ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, മനം കവർന്നു ബിസ്മ മാറൂഫ്..

ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ പ്രവേശനം ആഘോഷമാക്കി മുൻ സൂപ്പർ താരം..