in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബിലാണ് താൻ ഇപ്പോൾ എന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ സൈനിങ്..

കുറച്ചു ദിവസങ്ങൾക്ക് മുന്നേയാണ് ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ഞെട്ടിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിൽ ഒരു ട്വീറ്റ് പ്രത്യക്ഷപെടുന്നത്. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അടുത്ത താരത്തെ സ്വന്തമാക്കിയിരിക്കുന്നു എന്നതായിരുന്നു ആ ട്വീറ്റ്. മെഡിക്കൽസ് കൂടി പൂർത്തിയാക്കാനുണ്ടെന്നും ആ ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.

കുറച്ചു മുന്നേ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിൽ ഈ താരത്തിന്റെ മെഡിക്കൽ പൂർത്തിയായി എന്ന് അറിയിച്ചു. കൂടാതെ തങ്ങളുടെ സീസണിലെ അടുത്ത താരം അദ്ദേഹമാണെന്നും അറിയിച്ചു. ചർച്ചിൽ ബ്രദയേഴ്‌സിൽ നിന്നുള്ള സൗരവ് മണ്ഡലാണ് ആ താരം.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിൽ ചേക്കേറിയതിന് പറ്റിയുള്ള സൗരവിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്.പ്രമുഖ മാധ്യമമായ iftwc ആണ് ഈ പ്രതികരണം റിപ്പോർട്ട്‌ ചെയ്തത്. താരത്തിന്റെ പ്രതികരണത്തിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായതിൽ താൻ അതിയായി സന്തോഷിക്കുന്നു.എന്റെ ഒരു സ്വപ്നം നിർവേറിയതായി എനിക്ക് തോന്നുന്നു. ഞാൻ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബിലാണ്.ഇന്ത്യയിലെ മികച്ച താരങ്ങൾക്ക് ഒപ്പം ഡ്രസിങ് റൂം പങ്ക് ഇടാൻ എനിക്ക് സാധിക്കും അവരിൽ നിന്ന് എനിക്ക് ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും സൗരവ് കൂട്ടിച്ചേർത്തു

ഔദ്യോഗിക പ്രഖ്യാപനമെത്തി, രണ്ടാമത്തെ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്..

ഫെർഗിയുടെ വഴിയേ ടെൻ ഹാഗ്.