in , ,

LOVELOVE AngryAngry

റയൽ മാഡ്രിഡിൽ നിന്ന് കളി പഠിച്ച താരം ബ്ലാസ്റ്റേഴ്‌സിലേക്ക്..

നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 100th യൂറോയാണ്.2017 ലാണ് ക്ലബ്ബിലേത്തിയ താരത്തിന്റെ കരാർ 2022 ൽ അവസാനിക്കും.റൈറ്റ് ബാക്കാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത്‌ വന്നിരിക്കുനത്.റയൽ മാഡ്രിഡിൽ നിന്ന് കളി പഠിച്ച താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. മുൻ റയൽ മാഡ്രിഡ്‌ യൂത്ത് ക്ലബ് താരം ലോറെ സനബാരിയയാണ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്.

നിലവിൽ ലാ ലീഗ സെക്കന്റ്‌ ഡിവിഷൻ ക്ലബ്ബായ എ ഡി ആൽക്കർകോണിന് വേണ്ടി കളിക്കുകയാണ് അദ്ദേഹം . ഈ ജൂണിൽ ക്ലബ്ബുമായി താരത്തിന്റെ കരാർ അവസാനിക്കും. സ്പെയിനിൽ 245 മത്സരങ്ങളാണ് താരം കളിച്ചത്.

നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 100th യൂറോയാണ്.2017 ലാണ് ക്ലബ്ബിലേത്തിയ താരത്തിന്റെ കരാർ 2022 ൽ അവസാനിക്കും.റൈറ്റ് ബാക്കാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ.

റയൽ മാഡ്രിഡിന്റെ യുവ ടീമുകളിലൂടെയാണ് താരം ഫുട്ബോളിലേക്ക് കാലെടുത്തു വെച്ചത്. ഈ സീസണിൽ 29 മത്സരങ്ങൾ കളിച്ച താരത്തിന് രണ്ടേ രണ്ട് അസ്സിസ്റ്റ്‌ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നോളു. എന്തായാലും ആവേശകരമായ ട്രാൻസ്ഫർ വാർത്തകൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

ബ്രസീലിയൻ യുവ താരത്തിന് നീണ്ട കാല കരാർ നൽകാൻ റയൽ മാഡ്രിഡ്‌..

അടുത്ത സീസണിൽ യഥാർത്ഥ മെസ്സിയെ നിങ്ങൾ കാണും – ലയണൽ മെസ്സി