in

LOVELOVE LOLLOL CryCry

ആരാധകരെ കണക്കിലെടുക്കണ്ട അവർ തേനീച്ചകളെ പോലെയാണ് വിജയം കിട്ടിയാൽ കൂടെ വന്നോളും ഇവാന്റെ പോളിസി അതാണ്…

ആരാധകർ പിന്തുണ നൽകുമ്പോഴും താരങ്ങളും അവരുടെ പ്രതീക്ഷകൾ താരങ്ങൾക്ക് മേൽ ഏൽപ്പിക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. തുടക്കത്തിൽ ഒന്നോരണ്ടോ തോൽവികൾ സംഭവിച്ചാൽ തന്നെ ആരാധകർ പരിശീലകനെ തിരിയുന്നത് പതിവാണ്. ഇത്തവണയും അതിന് യാതൊരു മാറ്റവും വരുത്തിയില്ല പരിശീലകന് നേരെ നീണ്ട വിമർശനങ്ങളുടെ മുനകളുടെ എണ്ണം വളരെ കൂടുതലായിരുന്നു.

KBFC Boss

നിരവധി പരിശീലകർ വന്നുപോയ ഒരു ക്ലബ്ബ് ആണ് കേരള ബ്ലാസ്റ്റേഴ്സ്, ആ ടീമിൻറെ പരിശീലന സ്ഥാനമേറ്റെടുത്ത ശേഷം ഏറ്റവുമധികം വിചിത്രമായ സ്വാഭാവമുള്ള പരിശീലകനാണ് ഇപ്പോഴുള്ളത്. ആർക്കും ഒരുതരത്തിലും പിടികൊടുക്കാത്ത സ്വഭാവമാണ് അദ്ദേഹത്തിന്. മുൻ പരിശീലകരും ആയി താരതമ്യം ചെയ്തു നോക്കുമ്പോൾ ആരുമായും പൂർണമായും അദ്ദേഹത്തെ ചേർക്കുവാൻ കഴിയില്ല.

അതേ സമയം പല പരിശീലകരെയും സ്വഭാവവുമായി അദ്ദേഹത്തിൻറെ സ്വഭാവത്തിനു സാമ്യതയുണ്ട്. അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഏറ്റവും വിചിത്രം. വാർത്താ സമ്മേളനങ്ങളിലും മറ്റും ആരാധകരുടെ താൽപര്യങ്ങൾക്ക് അനുസൃതമായി അദ്ദേഹം മറുപടി കൊടുക്കാറുണ്ട്. എന്നാൽ നിർണായകമായ പല ചോദ്യങ്ങളിൽ നിന്നും അദ്ദേഹം തന്ത്രപരമായി ഒഴിഞ്ഞു മാറുകയും ചെയ്യും.കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഏറ്റവും വലിയ ശക്തിയും ദൗർബല്യവും അവരുടെ വളരെ ബൃഹത്തായ ഒരു ആരാധക വൃന്ദമാണ്. അത് വ്യക്തമായി മനസിലാക്കിയ ക്കിയ പരിശീലകനാണ് ഇവാൻ വുക്ക്മനോവിക്.

KBFC Boss

ആരാധകർ പിന്തുണ നൽകുമ്പോഴും താരങ്ങളും അവരുടെ പ്രതീക്ഷകൾ താരങ്ങൾക്ക് മേൽ ഏൽപ്പിക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. തുടക്കത്തിൽ ഒന്നോരണ്ടോ തോൽവികൾ സംഭവിച്ചാൽ തന്നെ ആരാധകർ പരിശീലകനെ തിരിയുന്നത് പതിവാണ്. ഇത്തവണയും അതിന് യാതൊരു മാറ്റവും വരുത്തിയില്ല പരിശീലകന് നേരെ നീണ്ട വിമർശനങ്ങളുടെ മുനകളുടെ എണ്ണം വളരെ കൂടുതലായിരുന്നു.

ആരാധകരുടെ പ്രതിഷേധം മൂലം പ്ലെയിങ് ഇലവനിൽ ഒരു മാറ്റം വരുത്തുവാൻ നിർബന്ധിതരായ മുൻ പരിശീലകരെ പോലെ അദ്ദേഹം ഭീരുത്വം കാണിച്ചില്ല. തൻറെ തന്ത്രങ്ങളിൽ തന്നെ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു. എത്രയൊക്കെ തള്ളിപ്പറഞ്ഞാലും ഒരു വിജയം കൊണ്ട് തിരിച്ചു വരുന്ന തേനീച്ചക്കൂട്ടത്തെ പോലെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരും എന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം അതുകൊണ്ട് അവരുടെ വികലമായ ജൽപനങ്ങൾക്ക് അദ്ദേഹം ചെവി കൊടുക്കാറില്ല. തൻറെ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുവാൻ അദ്ദേഹം കാണിച്ച ധൈര്യത്തിന് കിട്ടിയ പ്രതിഫലം ആണ് കഴിഞ്ഞ മത്സരത്തിൽ വിജയം.

ഫിറ്റ്നസ് പ്രശ്നങ്ങൾമൂലം ഹാർദിക് പാണ്ഡ്യ വിരമിക്കുന്നു ഞെട്ടൽ മാറാതെ ക്രിക്കറ്റ് ലോകം…

നന്ദി യുവി, ഇന്ത്യയുടെ ട്രോഫി ക്യാബിനറ്റിലേക്ക് കുട്ടിക്രിക്കറ്റിന്റെ വിശ്വാകിരീടം എത്തിച്ചതിന്…