in

LOVELOVE

ചേത്രിക്ക് പകരമാവാൻ ഈ ബ്ലാസ്റ്റേഴ്‌സ് താരത്തിനെ കഴിയൂ എന്ന് ഇന്ത്യൻ പരിശീലകൻ..

ഇന്ത്യൻ ഫുട്ബോൾ ടീം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സുനിൽ ചേത്രി. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരവും അദ്ദേഹമാണ്. എന്നാൽ അദ്ദേഹം ഇപ്പോൾ അവസാന കാലങ്ങളിലാണ്. അദ്ദേഹത്തിന് പകരക്കാരൻ ആരാവുമെന്ന ചോദ്യത്തിലാണ് ആരാധകർ നിലവിൽ.

ഇപ്പോൾ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. അദ്ദേഹം പറയുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇഷാൻ പണ്ഡിതക്ക് ചേത്രിയുടേ പകരക്കാരനവാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

സുനിൽ ഇല്ലാത്ത കളികളിലോ പരിക്ക് പറ്റുമ്പോഴോ ഉപോയഗിക്കാൻ കഴിയുന്ന ഒരു താരമാണ് ഇഷാൻ.ഞങ്ങൾ അവൻ വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ്.ബെഞ്ചിൽ നിന്ന് വന്നു ഗോളുകൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന് ചേത്രിയുടെ പകരക്കാരനാവാൻ കഴിയും.

സൂപ്പർ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ആരാധകർക്കുള്ള പുതിയ അപ്ഡേറ്റ് ഇതാണ്..

ഒറ്റവെടിക്ക് രണ്ടു പക്ഷികൾ🥵 ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങൾ മാത്രമല്ല തകർന്നടിഞ്ഞത്..