in ,

LOVELOVE AngryAngry OMGOMG LOLLOL CryCry

സൂപ്പർ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ആരാധകർക്കുള്ള പുതിയ അപ്ഡേറ്റ് ഇതാണ്..

ഏറെ ആവേശത്തോടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ എ എഫ് സി ഏഷ്യൻ കപ്പിലെ രണ്ടാമത്തെ പോരാട്ടത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രിയിൽ 8 മണിക്ക് ഉസ്ബെകിസ്താനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ.

ഏറെ ആവേശത്തോടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ എ എഫ് സി ഏഷ്യൻ കപ്പിലെ രണ്ടാമത്തെ പോരാട്ടത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രിയിൽ 8 മണിക്ക് ഉസ്ബെകിസ്താനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ.

എ എഫ് സി കപ്പിലെ ഇന്ത്യയുടെ നിർണായകമായ മത്സരത്തിൽ മലയാളി താരമായ സഹൽ ഇന്ന് ഉസ്ബെകിസ്താനെ നേരിടാൻ ഉണ്ടാവുമോയെന്നാണ് ആരാധകർ അന്വേഷിക്കുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പർ താരം പരിക്ക് മാറി പരിശീലനം പുനരാരംഭിച്ചിരുന്നു.

എന്നാൽ പരിക്കു മാറി പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും പൂർണ്ണ ഫിറ്റ്നസ് കൈവരിക്കാത്തതിനാൽ മലയാളി താരമായ സഹൽ ഇന്ന് ഇന്ത്യൻ ടീമിന് വേണ്ടി കളിക്കില്ല എന്നാണ് അറിയാനാവുന്നത്. പരിക്ക് മാറി പരിശീലനം ആരംഭിച്ചതോടെയാണ് സഹൽ കളിക്കുന്ന കാര്യം ആരാധകർ അന്വേഷിക്കുന്നത്.

ഉസ്ബെകിസ്താനേതിരെ കളിക്കില്ലങ്കിലും സിറിയക്കെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തിന് വേണ്ടി സഹൽ മടങ്ങിയെത്തുമെന്നാണ് അപ്ഡേറ്റ്. എന്തായാലും സൂപ്പർ താരമായ സഹൽ അബ്ദുസമദിന്റെ തിരിച്ചുവരവിനു വേണ്ടിയും ആരാധകർ കാത്തിരിക്കുകയാണ്.

ഇങ്ങേര് പൊളിക്കും; ഇന്ത്യൻ ഫുട്ബാളിനെ മാറ്റി മറിക്കുന്ന ചെക്ക് തന്ത്രഞ്ജൻ

ചേത്രിക്ക് പകരമാവാൻ ഈ ബ്ലാസ്റ്റേഴ്‌സ് താരത്തിനെ കഴിയൂ എന്ന് ഇന്ത്യൻ പരിശീലകൻ..