in ,

OMGOMG AngryAngry LOLLOL LOVELOVE CryCry

സഞ്ജുവിന്റെ പേടി ഇതാണ്..

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെ നേരിടാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി സൂപ്പർ താരവുമായ സഞ്ജു സാംസണിന്റെ ഏറ്റവും വലിയ പേടി എന്താണെന്ന് നമുക്ക് പരിശോധിക്കാം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെ നേരിടാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി സൂപ്പർ താരവുമായ സഞ്ജു സാംസണിന്റെ ഏറ്റവും വലിയ പേടി എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ഈ സീസണിലെ ആദ്യത്തെ രണ്ട് മത്സരങ്ങളും അടിച്ചു തകർത്ത സഞ്ജുവിന്റെ പേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ സൂപ്പർ താരം വാനിന്ദു ഹസർങ്ക തന്നെയാണ്.

ഇന്ന് വരെ നാലു ട്വന്റി ട്വന്റി മത്സരങ്ങളിലാണ് സഞ്ജുവും ഹസർങ്കയും പരസ്പരം ഏറ്റുമുട്ടിയത്.11 പന്തുകളാണ് സഞ്ജു ഇത് വരെ ഹസറങ്കയിൽ നിന്ന് നേരിട്ടിട്ടുള്ളത്. അതിൽ 3 തവണ സഞ്ജുവിന്റെ വിക്കറ്റ് എടുക്കാൻ ഈ ലങ്കൻ ലെഗ് സ്പിന്നർക്ക് സാധിച്ചിട്ടുണ്ട്.

ഹസറങ്കക്കെതിരെ ബാറ്റ് ചെയ്ത നാലു ഇന്നിങ്സുകളിൽ നേരിട്ട 11 പന്തുകളിൽ ഒമ്പതിലും സഞ്ജുവിന് റൺസ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം ആകെ നേടിയത് വെറും രണ്ട് റൺസ് മാത്രമാണ്.

ഇന്ന് വൈകിട്ട് 7:30 ക്ക് ഫാഫ് ഡ്യൂ പ്ലസ്സിസിന്റെ റോയൽസ് ചലഞ്ചേഴ്സാണ് സഞ്ജുവിന്റെ രാജസ്ഥാന്റെ എതിരാളികൾ.

മെസ്സിയുടെ തലച്ചോർ ഇരട്ടിവേഗത്തിൽ പ്രവർത്തിക്കുമെന്ന് റോഡ്രിഗോ ഡി പോൾ

ശ്രീശാന്തിനെ ഒഴിവാക്കി ലോകകപ്പ് വിന്നിംഗ് മൊമെന്റ് റീക്രിയേറ്റ് ചെയ്തതത് രവി ശസ്‌തി