in , ,

LOVELOVE OMGOMG LOLLOL CryCry

ഈ സീസണ് സഹലിന്റെ കരിയറിലെ വഴിതിരിവ്…

ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം നാളെ ഗോവക്കെതെരിയാണ്. നാളെത്തെ മത്സരം ജയിച്ചു രാജാകിയമായി സെമി ഫൈനലിലേക്ക് പ്രവേശിക്കാൻ തന്നെയാണ് ഇവാനും കൂട്ടരും ലക്ഷ്യം വെക്കുന്നത്. നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗിൽ നാലാം സ്ഥാനത്താണ്

Sahal ands Ivan

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹലിന്റെ ജീവിതത്തിലെ വഴി തിരിവായ സീസണുകളിൽ ഒന്നാണ് ഈ സീസൺ. സഹലിന്റെ ജീവിതത്തിലെ മാത്രമല്ല കേരള ബ്ലാസ്റ്റേഴ്‌സ് എന്നാ ക്ലബ്ബിനും ഈ സീസൺ പുതുജീവനാണ് നൽകിയത്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപിന് ചുക്കാൻ പിടിച്ചതിൽ പ്രധാനിയാണ് സഹൽ അബ്ദുൽ സമദ്. കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിലൂടെ വളർന്ന സഹൽ ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെയും ഇന്ത്യയുടെയും പ്രാധാന താരങ്ങളിൽ ഒരാളാണ്.

ഇവാൻ വുകമനോവിച് എന്നാ പരിശീലകൻ കീഴിൽ ബ്ലാസ്റ്റേഴ്‌സ് വളരെ മനോഹരമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.അതിൽ തന്നെ സഹലിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്.

Watch Pre-Match Press Conference – FC Goa vs Kerala Blasters:

ലിസ്റ്റണ് കോളസോക്ക് പുറകിൽ ഏറ്റവും കൂടുതൽ ഡ്രിബ്ബിൾ ചെയ്ത താരമാണ് സഹൽ അബ്ദുൽ സമദ്. ലിസ്റ്റൺ 29 ഡ്രിബ്ബിളാണ് പൂർത്തിയാക്കിട്ടുള്ളത്. സഹൽ 24 എണ്ണവും ഹൈദരാബാദിന്റെ ആകാശ് മിസ്രയും 24 എണ്ണം പൂർത്തിയാക്കിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ഏറ്റവും കൂടുതൽ ടാക്കിൾ വിജയശതമാനമുള്ളതും സഹലിനാണ്.ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം നാളെ ഗോവക്കെതെരിയാണ്. നാളെത്തെ മത്സരം ജയിച്ചു രാജാകിയമായി സെമി ഫൈനലിലേക്ക് പ്രവേശിക്കാൻ തന്നെയാണ് ഇവാനും കൂട്ടരും ലക്ഷ്യം വെക്കുന്നത്. നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗിൽ നാലാം സ്ഥാനത്താണ്

മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷവാർത്ത, എറിക് ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സാധ്യതകളേറുന്നു….

ഹോർമിപാമിനെയും പൂട്ടിയും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തിനെപ്പറ്റി പ്രതികരിച്ചു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.