in , ,

LOVELOVE CryCry

കേരള ബ്ലാസ്റ്റേഴ്‌സിൽ മൂന്നു വിദേശ താരങ്ങൾ അടുത്ത സീസണിലേക്ക് ഉണ്ടാകുമെന്ന് ഉറപ്പായി..

കേരള ബ്ലാസ്റ്റേഴ്‌സിൽ മൂന്നു വിദേശ താരങ്ങൾ അടുത്ത സീസണിലേക്ക് ഉണ്ടാകുമെന്ന് ഉറപ്പായി. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. അഡ്രയൻ ലൂണ, മാർക്കോ ലെസ്കോവിച് എന്നീ രണ്ട് താരങ്ങൾ അടുത്ത സീസണിൽ ഉണ്ടാകുമെന്ന് ഇതിനോടകം ഉറപ്പായി കഴിഞ്ഞു.

മൂന്നാമത്തെ വിദേശ താരം ആരാണെന്ന് ഇത് വരെയും ഉറപ്പായിട്ടില്ല.അൽവരോ വാസ്ക്‌സ് ആയിരിക്കണം മൂന്നാമത്തെ താരമെന്നാണ് ഓരോ ആരാധകരും ആഗ്രഹിക്കുന്നത്. പക്ഷെ ഇത് വരെയും താരം ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ എത്തിയിട്ടില്ല.

മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം അൽവരോക്ക്‌ മേജർ ലീഗ് സോക്കറിൽ നിന്ന് ഓഫർ വന്നിരുന്നു. ചൈനീസ് ലീഗിൽ നിന്നും താരത്തെ തേടി ക്ലബ്ബുകൾ എത്തിയിരുന്നു.ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ താരത്തിൽ അതീവ താല്പര്യം കാണിച്ചിട്ടുണ്ട്.

പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌ പ്രകാരം ചെന്നൈയിൻ എഫ് സി, എ ടി കെ മോഹൻ ബഗാൻ എന്നിവരാണ് ഈ ക്ലബ്ബുകൾ.ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു സൂപ്പർ താരമായ ജോർജെ പെരേര ഡയസ് ടീം വിട്ടിരുന്നു.സിപോവിച്, ചെഞ്ചോ, എന്നിവർ അടങ്ങുന്ന വിദേശ താരങ്ങളിൽ ഒരാളവും ബ്ലാസ്റ്റേഴ്‌സിൽ തുടരുക.

എറിക് ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകനായി നിയമിതനായി ..

കാർത്തിക് ഈ കെണിയിൽ വീഴും..