in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച അഞ്ചു ഗോളുകൾ തിരഞ്ഞെടുത്തു ഇംഗ്ലണ്ട് ഇതിഹാസ താരം

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് റൗണ്ടിലെ ഏറ്റവും മികച്ച അഞ്ചു ഗോളുകൾ തെരെഞ്ഞെടുത്തു മുൻ ഇംഗ്ലണ്ട് താരവും ലിവർപൂൾ ഇതിഹാസ താരവുമായി മൈക്കിൾ ഓവൻ.

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് റൗണ്ടിലെ ഏറ്റവും മികച്ച അഞ്ചു ഗോളുകൾ തെരെഞ്ഞെടുത്തു മുൻ ഇംഗ്ലണ്ട് താരവും ലിവർപൂൾ ഇതിഹാസ താരവുമായി മൈക്കിൾ ഓവൻ.

5.മിർലാന് മുർസേവ്

ചെന്നൈയിൻ എഫ് സി യുടെ മിർലാന് മുർസേവ് ഒഡിഷക്കെതിരെ തന്റെ വല കാൽ കൊണ്ട് തൊടുത്തു വിട്ട ലോങ് റേഞ്ചറാണ് ഓവന്റെ പ്രിയപ്പെട്ട അഞ്ചാമത്തെ ഗോൾ

4.ലിസ്റ്റൺ കോളസോ

എ ടി കെ മോഹൻ ബഗാന്റെ ലിസ്റ്റൺ കോളസോ എഫ് സി ഗോവെക്കതിരെ നേടിയ ഗോളാണ് നാലാമത്.181 km/h വേഗതയിൽ തൊടുത്തു വിട്ട ആ ലോങ് റേഞ്ചർ ഐ എസ് ൽ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ്.

3.അൽവരോ വാസ്ക്‌സ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അൽവരോ വാസ്ക്‌സ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെ നേടിയ ഐ എസ് ൽ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ഗോളാണ് ഓവന്റെ ലിസ്റ്റിൽ മൂന്നാമത്.

2. ഗ്രേഗ് സ്റ്റവർട്ട്

ജംഷഡ്പൂർ എഫ് സി ക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ അദ്ദേഹം നേടിയാ ഫ്രീ കിക്ക് ഗോളാണ് ഓവൻ പ്രിയപ്പെട്ട ഏറ്റവും മികച്ച രണ്ടാമത്തെ ഗോൾ.

1. അഡ്രയൻ ലൂണ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിഡ് ഫീൽഡ് മാന്ത്രികൻ അഡ്രയൻ ലൂണ പുതു വർഷ രാവിൽ എഫ് സി ഗോവെക്കെതിരെ നേടിയ മാന്ത്രിക ഗോളാണ് മൈക്കിൾ ഓവന്
ഈ ഐ എസ് ൽ സീസണിലേ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗോളായി തിരഞ്ഞെടുത്തത്

കരിം ബെൻസിമയെ പുകഴ്ത്തി ബ്രസീലിയൻ സൂപ്പർ താരം..

ലസിത് മലിംഗ ഇത്തവണ രാജസ്ഥാനിൽ! ലങ്കൻ ഇതിഹാസത്തെ ടീമിൽ എത്തിക്കുന്നത് ബൗളിങ് കോച്ച് ആയി!