in , , ,

LOVELOVE

ഇജ്ജാതി സൈനിങ്; കിടിലൻ മലയാളി ഗോൾകീപ്പറെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ…

created by InCollage

ജംഷഡ്പൂർ എഫ്സിയുടെ മലയാളി ഗോളികീപ്പർ ടിപി റെഹനേഷിനെ സ്വന്തമാക്കിയിരിക്കുകയാണ് ഐഎസ്എൽ ജേതാക്കളായ മുംബൈ സിറ്റി എഫ്സി. ക്ലബ്‌ തന്നെയാണ് ഈ കാര്യം ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

2027 സീസണിന്റെ അവസാനം വരെ നീള്ളുന്ന മൂന്ന് വർഷ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ജംഷഡ്പൂരിന് പുറമെ കേരള ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ്‌ ബംഗാൾ, നോർത്ത് ഈസ്റ്റ്‌ തുടങ്ങി ഒട്ടേറെ മുൻ നിര ക്ലബ്ബുകൾക്കായും താരം കളിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആഭ്യന്തര ടൂർണമെന്റുകൾ ഉൾപ്പെടെ 204 മത്സരങ്ങളിൽ നിന്ന് റെഹനേഷ് 59 ക്ലീൻ ഷീറ്റുകൾ നിലനിർത്തിയിട്ടുണ്ട്. താരം 2021-22 സീസണിൽ ജംഷഡ്പൂർ എഫ്‌സിക്കൊപ്പം ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് കപ്പും ഉയർത്തിയിട്ടുണ്ട്.

ആ സീസണിൽ ജംഷഡ്പൂരിനെ പോയിന്റ് പട്ടികയിൽ ഏറ്റവും മുൻപന്തിയിലെത്തിക്കുന്നതിൽ വലിയൊരു പങ്ക് വഴിച്ച താരം കൂടിയാണ് റെഹനേഷ്. എന്തിരുന്നാലും മുംബൈക്കൊപ്പവും താരത്തിന് മിന്നും പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

3 കിടിലൻ ട്രാൻസ്ഫറുകൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നു;റിപ്പോർട്ട് പുറത്ത്😍

സ്പെയിനിൽ നിന്നൊരു താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ